Rahul Gandhi's Reaction To Earthquake During Virtual Live Session
വെള്ളിയാഴ്ച രാത്രി ഉത്തരേന്ത്യയിൽ ഭീതി പരത്തിയ ഭൂചലനം സംഭവിക്കുമ്പോൾ ഒരു വിർച്വൽ ആശയവിനിമയത്തിലായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വേളയിൽ രാഹുൽ നടത്തിയ ഒരു പരാമർശവും അതിന്റെ വീഡിയോയുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.